NEWS
കൊല്ലത്ത് സിപിഎം- കോൺഗ്രസ് സംഘർഷത്തിനിടെ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
19/08/2025 07:54 PM IST
nila

കൊല്ലം കടക്കലിൽ സിപിഎം- കോൺഗ്രസ് സംഘർഷം. സിപിഎം പ്രവർത്തകന് കുത്തേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘർഷത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അരുണിനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











